Afghanistan vs India, 2022 FIFA World Cup qualifiers: Preview | Oneindia Malayalam

2019-11-14 56

Afghanistan vs India, 2022 FIFA World Cup qualifiers: Preview
ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ വ്യാഴാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. തജിക്കിസ്താനിലെ ദുഷന്‍ബെയിലെ റിപ്പബ്ലിക്കന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഗ്രൂപ്പ് ഇ യില്‍ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 2 പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.